ആദ്യ വിവാഹ ക്ഷണക്കത്ത് സുരേഷ് ഗോപിക്ക് നല്‍കി; സന്തോഷം പങ്കുവച്ച് നടി ശ്രീവിദ്യ മുല്ലചേരി
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് ആദ്യ വിവാഹക്ഷണക്കത്ത് നല്‍കി നടി ശ്രീവിദ്യ മുല്ലചേരിയും പ്രതിശ്രുത വരന്‍ രാഹുലും. തൃശൂരിലെ വസതിയിലെത്തിയാണ് ഇരുവരും സുരേഷ് ഗോപിയെ ക്ഷണിച്ചത്. ക്ഷണക്കത്ത് ...