വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനാഥയായ ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് (9 -11 -2024 ) സർക്കാർ ജോലിയിൽ പ്രവേശിക്കും. റവന്യൂ വകുപ്പിൽ ക്ലർക്ക് ...