രാജമൗലി ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വി ഒറീസയില്‍ എത്തി. മടക്കം 16 ന്
മല്ലിക സുകുമാരനെ വിളിക്കുമ്പോള്‍ അവര്‍ കൊച്ചിയിലുണ്ടായിരുന്നു. രണ്ടാമത്തെ ബെല്ലിന് ഫോണെടുത്തു. വിശേഷങ്ങള്‍ ചോദിക്കുന്നതിന് മുമ്പേ അവര്‍ പറഞ്ഞു- 'പൃഥ്വി ഇന്ന് വെളുപ്പിനെയുള്ള ഫ്‌ളൈറ്റില്‍ ഒറീസ്സയിലേയ്ക്ക് പോയി. ഡയറക്ട് ...