ആര്‍.ആര്‍.ആറിന്റെ മലയാള റൈറ്റ്‌സിനുവേണ്ടി നിര്‍മ്മാണ കമ്പനികള്‍ ക്വാട്ട് ചെയ്തത് വന്‍ തുക. സ്വന്തമാക്കിയത് ഷിബു തമീന്‍സിന്റെ എച്ച്.ആര്‍. പിക്‌ച്ചേഴ്‌സും
ഇന്നലെ ചെന്നൈയിലെ ഐ.ടി.സി ഹോട്ടലില്‍ ആര്‍.ആര്‍.ആറിന്റെ പത്രസമ്മേളനം നടക്കുമ്പോള്‍ സംവിധായകന്‍ രാജമൗലി തന്റെ തൊട്ടടുത്തിരുന്ന ഷിബു തമീന്‍സിനെ ചൂണ്ടി 'എന്റെ ആത്മസുഹൃത്തെന്ന്' സംബോധന ചെയ്യുമ്പോള്‍ അവരുടെ സൗഹൃദത്തിന്റെ ...