സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മകളും
ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. 'എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. ജന്മദിനാശംസകള്, പ്രിയപ്പെട്ട സുചി.' സുചിത്രയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവച്ചു. ...