25 വര്‍ഷങ്ങള്‍ക്കുശേഷം സുരേഷ് ഗോപിയെ കണ്ട് സുചിത്ര. ചിത്രങ്ങള്‍ പങ്കുവച്ച് സുചിത്ര
സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സുചിത്ര. സഹോദരനും സംവിധായകനുമായ ദീപു കരുണാകരനും കുടുംബത്തിനുമൊപ്പമായിരുന്നു സൂചിത്രയുടെ സന്ദര്‍ശനം. വീട്ടിലെത്തിയാണ് സുചിത്രയും കുടുംബവും സുരേഷ് ഗേപിയെ സന്ദര്‍ശിച്ചത്. ഹൃദയസ്പര്‍ശിയായ ...