പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ?
മധുരമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവരാണ് മലയാളികള്‍. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും പ്രമേഹ സാധ്യത നിയന്ത്രിക്കാനുമാവും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കരളിന്റെ ആരോഗ്യത്തിനും ...