മലയാള സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതായി പലരും എന്നോട് പങ്കുവച്ചിട്ടുണ്ടെന്ന് നടി സുമലത
മലയാള സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുന്‍ എംപിയുമായ സുമലത. മോശം അനുഭവങ്ങള്‍ പലരും എന്നോട് പങ്കുവച്ചിട്ടുണ്ട്. അവസരങ്ങള്‍ക്ക് സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ...