ന്യു ഇയർ -ക്രിസ്‌തുമസ് പ്രമാണിച്ച് സപ്ലൈകോയിൽ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവ്
ന്യു ഇയർ -ക്രിസ്‌തുമസ് ആഘോഷ ദിവസങ്ങളിൽ വിപണിയിൽ ഇടപെടലുമായി ഭക്ഷ്യവകുപ്പ്. സപ്ലൈകോയുടെ ക്രിസ്‌തുമസ് ഫെയറുകളുടെ പ്രവര്‍ത്തനംസംസ്ഥാനത്ത തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ...