നവരാത്രി ഉത്സവ വേളയിൽ സുപ്രീം കോടതി കാന്റീനിലെ മെനുവിൽ സസ്യാഹാരം മാത്രം; പ്രതിഷേധവുമായി ഒരു വിഭാഗം അഭിഭാഷകർ
ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവ വേളയിൽ സുപ്രീം കോടതി കാന്റീനിലെ മെനുവിൽ സസ്യാഹാരം മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിൽ ഒരു കൂട്ടം സുപ്രീം കോടതി അഭിഭാഷകർ പ്രതിഷേധിച്ചു . ...