‘മദനോത്സവ’ത്തിന്റെ ഭാഗമായി ബാബു ആന്റണി
സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇന്ന് ബാബു ആന്റണി ജോയിന്‍ ചെയ്തു. ബാബു ആന്റണി അവതരിപ്പിക്കുന്ന ...
സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇന്ന് ബാബു ആന്റണി ജോയിന്‍ ചെയ്തു. ബാബു ആന്റണി അവതരിപ്പിക്കുന്ന ...
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു നിര്‍മിച്ച് നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എങ്കിലും ചന്ദ്രികേ. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ...
സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാറാണ്. ...
നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണപൊതുവാളിന്റെ ചീഫ് അസോസിയേറ്റായിരുന്നു ...
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 28 നാണ് റിലീസ്. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ...
ഹൃദ്യയ്ക്ക് രണ്ടര വയസ്സ് പ്രായം. അന്ന് അവളെയുംകൂട്ടി ഗുരുവായൂരില്‍ തൊഴാന്‍ പോയിരുന്നു. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. കണ്ണനെ തൊഴുത് പുറത്ത് വരുമ്പോള്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ കുട്ടികളുടെ അരങ്ങേറ്റം ...
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പയ്യന്നൂരില്‍ ആരംഭിച്ചു. ഈ ബാനറില്‍ നിര്‍മ്മിക്കുന്ന പത്തൊമ്പതാമത്തെ ചിത്രമാണിത്. ടൈറ്റില്‍ ആയിട്ടില്ല. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖറാണ് ...
കഴിഞ്ഞ ദിവസമാണ് 'ഹെവന്‍' എന്ന ചലച്ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ...
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന ഹെവന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കവെ പാട്ടിന്റെ റിക്കോര്‍ഡിംഗും പൂര്‍ത്തിയായി. ഒരു പാട്ടാണ് ചിത്രത്തിലുള്ളത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ...
ജനഗണമനയ്ക്കുശേഷം സുരാജ് വെഞ്ഞാറമ്മൂട് പോലീസ് വേഷം ചെയ്യുന്ന ചിത്രത്തിന് ടൈറ്റില്‍ ആയി- ഹെവന്‍. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഹെവന്‍. ഇതില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് സുരാജ് അഭിനയിക്കുന്നത്. ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.