ലൗ ജിഹാദ് പ്രദര്‍ശനത്തിനൊരുങ്ങുന്നു
വെവിദ്ധ്യമാര്‍ന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായ ലുക്കാച്ചിപ്പിക്കുശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ജിഹാദ്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച ഈ സിനിമയുടെ പോസ്റ്റ് ...
വെവിദ്ധ്യമാര്‍ന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായ ലുക്കാച്ചിപ്പിക്കുശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ജിഹാദ്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച ഈ സിനിമയുടെ പോസ്റ്റ് ...
ക്വീന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഡിജോ ജോസ് ആന്റണി, പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പുതിയ ചിത്രമാണ് 'ജന ഗണ മന'. സച്ചിയുടെ ...
നിലവില്‍ അരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് പി.എസ്. സുബ്രഹ്മണ്യന്‍. അദ്ദേഹം ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ഒരു കുറ്റാന്വേഷണ കഥയാണ്. റീല്‍ ലൈഫില്‍ അദ്ദേഹത്തിന്റെ ...
ജോസഫിനു ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പത്താം വളവി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ...
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായ സൂപ്പര്‍ ഹിറ്റ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാന്‍ ഹാസ്മിയുമാണ് പ്രധാന വേഷങ്ങളിലെത്തുക. സച്ചിയുടെ ...
ജോസഫിനും മാമാങ്കത്തിനുംശേഷം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ രണ്ടാം ഷെഡ്യൂള്‍ തൊടുപുഴയില്‍ ആരംഭിച്ചു. കോവിഡ് രണ്ടാം വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനം ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് പത്താംവളവിന്റെ ...
ഈ സിനിമ പെട്ടെന്നൊന്നും തീരല്ലേ എന്ന അനുഭവമാണ് കാണെക്കാണെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുക. അടുത്തതെന്തെന്നറിയാനുള്ള ഉദ്വേഗം. ഒട്ടും മുഷിപ്പിക്കാത്ത അവതരണം. വരിഞ്ഞ് കെട്ടിമുറുക്കിയിട്ട തിരക്കഥാകൗശലം. അതിഭാവുകങ്ങളില്ലാത്ത അഭിനയചാരുത. ഒറ്റവാക്കില്‍ ...
ഉത്രാട ദിനത്തില്‍ ചിരിസദ്യയുമായി കാന്‍ ചാനലിന്റെ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത് നടന്‍ സൂരജ് വെഞ്ഞാറമൂടാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ച നര്‍മ്മ സമ്പന്നമായ നിമിഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. പണ്ട് ...
മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന് നേടിക്കൊടുത്ത ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25. സുരാജ് വെഞ്ഞാറമൂടും സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും ...
പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുന്നു. ഈ മാസം 22 നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടുമാണ് നായകന്മാര്‍. ഇന്ദ്രനും സുരാജും പങ്കെടുക്കുന്ന ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.