Tag: suresh gopi

മാര്‍ക്കോയിലെ വില്ലന്‍ ഇനി സുരേഷ് ഗോപിക്കൊപ്പം

മാര്‍ക്കോയിലെ വില്ലന്‍ ഇനി സുരേഷ് ഗോപിക്കൊപ്പം

വമ്പന്‍ ബഡ്ജറ്റില്‍ ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ് വീണ്ടും മലയാളത്തില്‍. ഉണ്ണി മുകുന്ദന്‍ നായകനായ ...

25 വര്‍ഷങ്ങള്‍ക്കുശേഷം സുരേഷ് ഗോപിയെ കണ്ട് സുചിത്ര. ചിത്രങ്ങള്‍ പങ്കുവച്ച് സുചിത്ര

25 വര്‍ഷങ്ങള്‍ക്കുശേഷം സുരേഷ് ഗോപിയെ കണ്ട് സുചിത്ര. ചിത്രങ്ങള്‍ പങ്കുവച്ച് സുചിത്ര

സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സുചിത്ര. സഹോദരനും സംവിധായകനുമായ ദീപു കരുണാകരനും കുടുംബത്തിനുമൊപ്പമായിരുന്നു സൂചിത്രയുടെ സന്ദര്‍ശനം. വീട്ടിലെത്തിയാണ് സുചിത്രയും കുടുംബവും സുരേഷ് ഗേപിയെ സന്ദര്‍ശിച്ചത്. ഹൃദയസ്പര്‍ശിയായ ...

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചനെ അവതരിപ്പിക്കുവാന്‍ സുരേഷ് ഗോപി ...

ഞങ്ങളുടെ ആദ്യ വിമാനയാത്രയും നസീര്‍ സാറുമായുള്ള കണ്ടുമുട്ടലും

ഞങ്ങളുടെ ആദ്യ വിമാനയാത്രയും നസീര്‍ സാറുമായുള്ള കണ്ടുമുട്ടലും

മധുരമുള്ള ഓര്‍മ്മകള്‍ എന്ന തലക്കെട്ടില്‍ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സുരേഷ് ഗോപി തന്റെ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചത് കഴിഞ്ഞ ദിവസായിരുന്നു. അതിനുപിന്നാലെ ആ ചിത്രത്തിന്റെ ...

‘സുരേഷ് ഗോപിയുടെ പ്രവൃത്തികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു’ -സത്യന്‍ അന്തിക്കാട്

‘സുരേഷ് ഗോപിയുടെ പ്രവൃത്തികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു’ -സത്യന്‍ അന്തിക്കാട്

'നാലഞ്ച് ദിവസം മുമ്പാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു യോഗം സുരേഷ് ഗോപി നിര്‍ദ്ദേശിച്ചതനുസരിച്ച് അന്തിക്കാട്ടെ എന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്തത്. കര്‍ഷകരും ഉദ്യോഗസ്ഥരുമെല്ലാം ആ ...

വക്കീല്‍ കുപ്പായമണിച്ച് സുരേഷ് ഗോപി; ‘ജെഎസ്‌കെ’ ഉടന്‍ തീയേറ്ററിലേയ്ക്ക്

വക്കീല്‍ കുപ്പായമണിച്ച് സുരേഷ് ഗോപി; ‘ജെഎസ്‌കെ’ ഉടന്‍ തീയേറ്ററിലേയ്ക്ക്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജെ.എസ്.കെയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കോര്‍ട്ട് റൂമില്‍ വക്കീല്‍ വേഷത്തില്‍ ...

‘മെനയുന്ന വാര്‍ത്തകളെല്ലാം തെറ്റ്, സത്യം ഇതാണ്’ സുരേഷ് ഗോപി കാന്‍ ചാനലിനോട്

‘മെനയുന്ന വാര്‍ത്തകളെല്ലാം തെറ്റ്, സത്യം ഇതാണ്’ സുരേഷ് ഗോപി കാന്‍ ചാനലിനോട്

'ഞാന്‍ ചുണ്ടത്ത് വിരല്‍വച്ചിരുന്ന് ആലോചിച്ചിരുന്നാല്‍പോലും ഒരുപാട് വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്ന കാലമാണ്. എന്ത് ചെയ്യാനാണ്. അതുപോലെ തന്നെയാണ് ഇപ്പോള്‍ താടി എടുത്തത് സംബന്ധിച്ച് വരുന്ന വാര്‍ത്തകളും. കേന്ദ്രത്തില്‍നിന്ന് അനുമതി ...

രാജിയിൽ​ മാപ്പ്​ പറഞ്ഞ്​ മര്യാദക്ക്​ എല്ലാവരും തിരികെ വന്നിരിക്കണമെന്ന് സുരേഷ് ഗോപി

രാജിയിൽ​ മാപ്പ്​ പറഞ്ഞ്​ മര്യാദക്ക്​ എല്ലാവരും തിരികെ വന്നിരിക്കണമെന്ന് സുരേഷ് ഗോപി

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ‘അമ്മ’ ആസ്ഥാനത്ത്​ ഒത്തുചേർന്ന്​ ചലച്ചിത്ര പ്രവർത്തകർ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പ​ങ്കെടുത്തു. സംഘടന ശക്തമായി നിലനിൽക്കണ​മെന്നും കൂട്ടരാജി അംഗീകരിക്കാനാകുന്നതല്ലെന്നും ...

ഔദ്യോഗിക വാഹനം വരാന്‍ വൈകി; കുരമകത്തേക്ക് ഓട്ടോയില്‍ യാത്രതിരിച്ച് സുരേഷ് ഗോപി

ഔദ്യോഗിക വാഹനം വരാന്‍ വൈകി; കുരമകത്തേക്ക് ഓട്ടോയില്‍ യാത്രതിരിച്ച് സുരേഷ് ഗോപി

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ പുരസ്‌കാരസമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ...

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ; ആടിനെ തമ്മിൽ തല്ലിച്ച്‌ ചോര കുടിക്കുകയാണ് മാധ്യമങ്ങളെന്ന് സുരേഷ് ഗോപി

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ; ആടിനെ തമ്മിൽ തല്ലിച്ച്‌ ചോര കുടിക്കുകയാണ് മാധ്യമങ്ങളെന്ന് സുരേഷ് ഗോപി

മലയാള സിനിമയിലെ നടന്മാർക്കെതിരെ ഉയർന്നുവരുന്ന ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ക്ഷുഭിതനായി . പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാറ്റിനും ...

Page 1 of 12 1 2 12
error: Content is protected !!