‘സുരേഷേട്ടനെപോലെ നല്ല മനസ്സുള്ളവര്‍ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുതന്നെ വാഴണം’ ടിനി ടോം.
മിമിക്രി കലാകാരന്മാരുടെ സംഘടനയായ 'മാ'യുടെ ധനശേഖരണാര്‍ത്ഥം സൂര്യ ടി.വിയുമായി ചേര്‍ന്ന് മാമാങ്കം എന്നൊരു പരിപാടി ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഒരിക്കല്‍ ആ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയത് സുരേഷ്‌ഗോപി ചേട്ടനായിരുന്നു. ...