ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സിനിമ മേഖലയില്‍ നവീകരണം ആവശ്യമാന്നെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. വരുംതലമുറയ്ക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷയെന്നും സിനിമ മേഖലയില്‍ നവീകരണം ആവശ്യമാന്നെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി ...