‘സുരേഷ് ഗോപി വിജയിച്ചതില്‍ സന്തോഷമുണ്ട്; പക്ഷേ ആ കുറിപ്പ് ഞാന്‍ എഴുതിയതായി ആരും പ്രചരിക്കരുത്’ ബൈജു സന്തോഷ്
സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും മന്ത്രിസ്ഥാനത്തെക്കുറിച്ചും നടന്‍ ബൈജു സന്തോഷ് എഴുതിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പ് വസ്തുതാവിരുദ്ധമെന്ന് താരം. ഇങ്ങനൊരു കുറിപ്പുമായി തനിക്കാതൊരു ബന്ധവുമില്ലെന്ന് താരം പറഞ്ഞു. ...