ബിജുമേനോന് പിറന്നാള്‍ സമ്മാനമായി ‘ഗരുഡന്റെ’ പുതിയ പോസ്റ്റര്‍ പുറത്തിറക്കി
ബിജു മേനോന്റെ പിറന്നാളിനോട് അനുബന്ധിച്ച് സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ഗരുഡന്‍ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ...