‘കെട്ടുകാഴ്ച്ച’യ്ക്ക് മൂകാംബികയില്‍ തിരി തെളിഞ്ഞു
സുരേഷ് തിരുവല്ല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നാലാമത് ചിത്രമാണ് 'കെട്ടുകാഴ്ച്ച'. ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തില്‍വച്ച് നടന്നു. മൂകാംബികയിലുള്ള മംഗളാമ്മയാണ് ആദ്യതിരി തെളിച്ചത്. കുപ്പിവള, ഓര്‍മ്മ, നാളേയ്ക്കായ് ...