‘സുരേഷ് ഗോപിയെക്കുറിച്ച് ഞാനങ്ങനെ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. പ്രചരിക്കുന്നത് നുണ’ ഷാജി കൈലാസ്
സംവിധായകന്‍ ഷാജി കൈലാസിനെ പെട്ടെന്ന് വിളിക്കാന്‍ ഒരു കാരണമുണ്ടായി. സൈബര്‍ ഒളിപ്പോരാളികള്‍ ഇറക്കിയ ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നു. സുരേഷ് ഗോപിയുടെയും ഷാജി കൈലാസിന്റെയും പടംവച്ചുള്ള ആ ...