AMMA General Body Meeting: ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗ് നടക്കുന്നു. ഐസിസി അംഗങ്ങളുടെ രാജി പ്രധാന വിഷയം, മീറ്റിംഗില്‍ വിജയ് ബാബുവും പങ്കെടുക്കുന്നു.
ചലച്ചിത്ര സംഘടനയായ 'അമ്മ'യുടെ 28-ാമത് ജനറല്‍ ബോഡി മീറ്റിംഗ് കളമശ്ശേരിയിലുള്ള ചക്കോളാസ് പവലിയന്‍ ഹോട്ടലില്‍വച്ച് നടക്കുകയാണ്. ഐസിസി ചെയര്‍ പേഴ്‌സണ്‍ ശ്വേത മേനോന്‍, അംഗങ്ങളായ മാലാ പാര്‍വതി, ...