സൂര്യദേവനെ പ്രാര്‍ഥിക്കൂ. സര്‍വ്വ രോഗങ്ങളില്‍ നിന്നും മുക്തി നേടൂ.
പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യഭഗവാന്. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാന് നവഗ്രഹങ്ങളില്‍ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂര്‍ത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന ...