പത്തൊമ്പതാം വയസില്‍ സംഗീതം പഠിക്കാന്‍ അമ്മയ്‌ക്കൊപ്പം എന്റെയടുത്ത് വന്നയാളാണ് സുഷിന്‍ -ദീപക് ദേവ്
മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകന്മാരാണ് ദീപക് ദേവും സുഷിന് ശ്യാമും. ദീപക് ദേവിന്റെ ശിഷ്യനായാണ് സുഷിന്‍ സംഗീതലോകത്തേക്കെത്തിയത്. സംഗീതത്തില്‍ എന്തൊക്കെയാണ് ചെയ്യാന്‍ ആഗ്രഹമെന്ന് താന്‍ സുഷിനോട് ചോദിച്ചെന്നും ...