കാഴ്ചയില്ലാത്ത ഗീതയുടെ സ്വപ്നങ്ങള്‍ക്ക് താങ്ങായി ഇനി ശ്വേതാമേനോനും
'അടുത്തിടെ ഗീത എന്നെ വന്ന് കാണുന്നതുവരെ അവര്‍ ആരാണെന്നുപോലും എനിക്കറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ അത്ഭുതമായി. തൃശൂരിലാണ് ഗീത ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം. ഗീതയുടെ രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ല. ജന്മനാ ...