നിസ്‌കാരസ്ഥലത്തെ സംബന്ധിച്ച് വീണ്ടും തര്‍ക്കങ്ങള്‍; അനേഷണം ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭ അല്‍മായ ഫോറം
നിസ്‌കാരസ്ഥലത്തെ സംബന്ധിച്ച് വീണ്ടും തര്‍ക്കങ്ങള്‍. മൂവാറ്റുപുഴ നിര്‍മല കോളേജിലും പിന്നാലെ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് ...