നാളെ (ശനിയാഴ്ച) ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും; മഴ ഭീഷണിയാവുമോ?
നാളെ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇത്തവണ ഏറ്റവും മികച്ച പ്രകടനം കാഴ്ടവച്ചിട്ടുള്ള രണ്ടു ടീമുകള്‍ തമ്മിലാണ് നാളെ (ശനിയാഴ്ച) ബാര്‍ബഡോസില്‍ ഏറ്റുമുട്ടുന്നത്. ...