റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് പരാതി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വനിത ഉദ്യോഗാര്‍ത്ഥി ഹൈക്കോടതിയില്‍
റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിആര്‍ഒ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടികയിലാണ് ക്രമക്കേട് നടന്നുവെന്ന് പരാതി ഉയര്‍ന്നത്. എഴുത്തുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ...