അഫ്ഗാനിസ്ഥാന്‍ സെമിയില്‍, ഓസീസ് പുറത്ത്; ഇത്തവണ ഇന്ത്യ ട്വന്റി 20 ലോകകപ്പ് ജേതാക്കളാവുമോ?
ട്വന്റി 20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാന്‍ സെമിയില്‍ പ്രവേശിച്ചു. ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്റെ സെമി പ്രവേശനം. ഇടയ്ക്കിടെ മഴ കാളി തടസപ്പെടുത്തി.ഡക്ക്വര്‍ത്ത്-ലൂയിസ് ...