‘ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണം’ അഫ്ഗാന് സംവിധായിക സഹ്റ കരീമിയുടെ കത്ത് പങ്കുവെച്ച് നടന് പൃഥ്വിരാജ്
നീണ്ട ഇരുപത് വര്‍ഷത്തിന് ശേഷം കാബൂള്‍ പിടിച്ചടക്കിയ താലിബാനെതിരെ വിവിധ ഇടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ് ഒപ്പം മലയാള സിനിമാ മേഖലയില്‍നിന്നും. അഫ്ഗാന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ...