ഇത്തവണയും സിനിമയില്ലാത്ത ഓണക്കാലം. ഓണത്തിന് തീയറ്ററുകള്‍ തുറക്കില്ല
ഓണക്കാലത്ത് സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. കൂഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി അനവധി ചിത്രങ്ങളാണ് തീയേറ്ററുകളില്‍ പ്രദര്ശിക്കാന് തയ്യാറായിട്ടുള്ളത്. എന്നാല്‍ ചലച്ചിത്ര ...