തിരുനെൽവേലിയിൽ തിരുവനന്തപുരത്തെ ആർസിസിയുടെ ആശുപത്രി മാലിന്യം തളളിയ സംഭവത്തിൽ കടുത്ത നടപടി
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ തിരുനെൽവേലിയിലെത്തി. തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്റർ (ആർ .സി.സി ) ആശുപത്രിയുടെ ...