തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി
തിരുപ്പതി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിനായി ടോക്കണ്‍ ലഭിക്കുന്നതിനു വേണ്ടി തിങ്ങിക്കൂടിയ ജനക്കൂട്ടമുണ്ടാക്കിയ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നാൽപ്പതോളം പേർക്ക് പരിക്കുണ്ടെന്നാണ് ...