മൂർഖനെ പിടികൂടി ടോവിനോ തോമസ്. ടൊവി ഇനി “സർപ്പയുടെ“ അംബാസിഡർ
ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി നടൻ ടൊവിനോ തോമസ്. വനംവകുപ്പിന്റെ 'സർപ്പ' പദ്ധതിയുടെ അംബാസഡർ എന്ന നിലയിലാണ് പാമ്പിനെ പിടിക്കാൻ പരിശീലനം നേടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ...