മിന്നല്‍ വേഗത്തില്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനൊരുങ്ങി ടൊവിനോയുടെ ‘മിന്നല്‍ മുരളി’
മലയാളികള്‍ കാത്തിരിക്കുന്ന ബേസില്‍ ജോസഫ് ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ അവകാശം നെറ്റ്ഫ്ളിക്‌സ് സ്വന്തമാക്കിയിരുന്നു. ടൊവിനോ തോമസ് സൂപ്പര്‍ ഹീറോയായി വേഷമിടുന്ന ചിത്രം മലയാളത്തിന് ...