രക്തം പൊടിഞ്ഞിട്ടും ടൊവിനോയ്ക്ക് ആ നായയോട് ദേഷ്യമുണ്ടായില്ല – ക്രിസ് വൂള്‍ഫ് (എക്‌സ് ക്ലൂസീവ് വീഡിയോ കാണാം)
ഒരു വൈകുന്നേരം, ടൊവിനോ തോമസാണ് ഞങ്ങളെ ക്രിസ് വൂള്‍ഫ് നടത്തുന്ന ഡോഗ് ട്രെയിനിംഗ് സെന്ററിലേക്ക് (വൂള്‍ഫ് എന്‍ പാക്ക് ഡോഗ് ട്രെയിനിംഗ് ആന്റ് K9 സെക്യൂരിറ്റി സര്‍വ്വീസസ്) ...