ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ഓണം റിലീസായെത്തും. റിലീസ് അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തിറങ്ങി
ഇത്തവണത്തെ ഓണം ആഘോഷമാക്കാന്‍ അജയനും എത്തുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' (എ.ആര്‍.എം) സെപ്റ്റംബറില്‍ ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും. ...