പ്രഭുദേവ-ടൊവിനോ കൂടിക്കാഴ്ച. ടൊവി ഇനി അമേരിക്കയില്‍ എമ്പുരാനൊപ്പം
ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയുടെ മൂന്നാം ഷെഡ്യൂള്‍ നടക്കുന്നത് ചെന്നൈയിലാണ്. കഴിഞ്ഞ ദിവസം ഗോകുലം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഫ്‌ളോറിലായിരുന്നു ഷൂട്ടിംഗ്. ടൊവിനോടെ കൂടാതെ തൃഷ, ഷമ്മി ...