സുരേഷ്‌ഗോപിയെ കാണാന്‍ മക്കള്‍ക്കൊപ്പം ടൊവിനോ തോമസ്
ഒരാഴ്ച്ച മുമ്പ് ടൊവിനോ തോമസിനെ ചെറുവത്തൂരില്‍ വച്ച് കണ്ടിരുന്നു. അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത് ചെറുവത്തൂരാണ്. ഇരിങ്ങാലക്കുടയില്‍നിന്നാണ് ഞങ്ങള്‍ ചെറുവത്തൂരിലെത്തിയത്. ...