തല്ലുമാലയ്ക്കുവേണ്ടി ടൊവിനോ കുറച്ചത് 10 കിലോ ശരീരഭാരം. നൃത്തത്തിലും പരിശീലനം.
തല്ലുമാലയുടെ വീഡിയോ സോങ് ഇറങ്ങിയതിനു പിന്നാലെ ആയിരക്കണിക്കിനാളുകള്‍ പ്രകീര്‍ത്തിച്ചത്, അസാമാന്യ മെയ്‌വഴക്കത്തോടെ ആ ഗാനരംഗത്ത് നൃത്തം ചെയ്യുന്ന ടൊവിനോ തോമസിന്റെ പ്രകടനത്തെയാണ്. ടൊവിനോയുടെ കരിയര്‍ ആരംഭിച്ചിട്ട് പത്ത് ...