കീര്‍ത്തി സുരേഷിനും കോവിഡ്. ‘വാശി’ ഷെഡ്യൂളായി
കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷ് തന്നെയാണ് തനിക്ക് കോവിഡ് പോസീറ്റീവായ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ക്വാറന്റയിനിലേയ്ക്ക് പോവുകയാണെന്നും താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടനടി ടെസ്റ്റിന് വിധേയമാകണമെന്നും ...