ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് ഇല്ലെന്ന് മുഖ്യമന്ത്രി; ശിക്ഷ ഇളവിനു ശുപാർശ ചെയ്ത മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വേണ്ടി മന്ത്രി എം.ബി.രാജേഷ് ...