ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ലതല്ലെന്ന് എൽഡിഎഫ് കൺവീനർ;നീതി കിട്ടിയില്ലെങ്കിൽ കിട്ടും വരെ പോരാടുമെന്ന് പി വി അൻവർ എംഎൽഎ
ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ലതല്ലെന്ന എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ വിമർശനം തള്ളി പി വി അൻവർ എംഎൽഎ. 'നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ പോരാടും. ...