കാല്‍നടയാത്രക്കാര്‍ക്കെതിരെയും കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു
റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ കാല്‍നടയാത്രക്കാര്‍ക്കെതിരേ കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗതാഗത വകുപ്പ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. മോട്ടോര്‍ വാഹന നിയമ പ്രകാരം ...