ഷൈന്‍ ടോം ചാക്കോയുടെ അടുത്ത അങ്കം അജിത്തിന്റെകൂടെ; ഒപ്പം പ്രിയാവാര്യരും
വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിക്ക് ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇക്കുറി നായകനായി എത്തുന്നത് അജിത്താണ്. അജിത്തിന്റെ അരാധകര്‍ ...