വിജയ് ചിത്രം ‘ലിയോ’ സ്വന്തമാക്കാന്‍ മലയാളത്തില്‍നിന്ന് 5 വിതരണ കമ്പനികള്‍. കൂടുതല്‍ തുക ക്വാട്ട് ചെയ്ത് ഗോകുലം മൂവീസ്
കേരളത്തില്‍ ഏറ്റവധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ യുവ സംവിധായകനാണ് ...