രണ്ടാം തവണയും ലോകകപ്പിന് മുത്തമിട്ട് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് അവസാന ഓവറില്‍
17 വര്‍ഷത്തിനുശേഷം വീണ്ടും ട്വന്റി20 ലോകകിരീടത്തില്‍ മുത്തമിട്ട് ടീം ഇന്ത്യ. 2007 ല്‍ എംഎസ് ധോണി നയിച്ച ടീമാണ് അദ്യ ട്വന്റി20 ലോകകിരീടം സ്വന്തമാക്കിയത്. ധോണിക്കുശേഷം ലോകകപ്പ് ...