ലൈവ് പ്രോഗ്രാമിനിടെ ഗായകന്‍ ആരാധികയുടെ ചുണ്ടില്‍ ചുംബിച്ചത് വന്‍ വിവാദത്തിലേക്ക്
പരസ്യമായ ഗായകന്റെ ചുംബനം. ലൈവ് പ്രോഗ്രാമിനിടെ ഗായകന്‍ ഉദിത് നാരായണനാണ് ആരാധികയുടെ ചുണ്ടില്‍ ചുംബിച്ചത്. ഇത് വന്‍ വിവാദമാണ് ബോളിവുഡില്‍ ഉണ്ടാക്കിയത്. ചുംബിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ ...