സന്തോഷ വാർത്ത; നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എഴുന്നേറ്റിരുന്ന് സ്വന്തം കൈപ്പടയിൽ എഴുതി
നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. തീവ്ര പരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൽ തുടരുകയാണ് എം എൽ എ.അതേസമയം ഉമാ തോമസിൻ്റെ ആരോഗ്യസ്ഥിതിയെ ...