സംവിധായകന് ഉണ്ണി ആറന്മുള അന്തരിച്ചു
സിനിമ സംവിധായകന് ഉണ്ണി ആറന്മുള അന്തരിച്ചു. 77 വയസ്സായിരുന്നു. ചെങ്ങന്നൂര്‍ വെള്ളാവൂരിലെ ഒരു ലോഡ്ജില്‍ ഇന്നലെ വൈകിട്ട് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ...