ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഏപ്രില്‍ 11 ന്
ഉണ്ണിമുകുന്ദനെ നായകനായി എത്തുന്ന ജയ് ഗണേഷിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ പതിനൊന്നിനായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മഹിമ ...