മേപ്പടിയാന്റെ സംവിധായകന് ഉണ്ണി മുകുന്ദന്റെ വക മെഴ്സിഡസ് ബെന്‍സ് ജി ക്ലാസ്
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണുമോഹന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മേപ്പടിയാന്‍. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണിമുകുന്ദന്‍ നിര്‍മ്മിച്ച ആദ്യ ചിത്രംകൂടിയാണിത്. ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റ് നേടിയ ...